SPECIAL REPORTദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും; ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സിലാക്കാന് ശിപാര്‍ശ; വിദ്യാഭ്യാസ അവകാശ നിയമത്തിലും വിദ്യാഭ്യാസ നയത്തിലും ആറുവയസ്സ് നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര തീരുമാനം വേണമെന്ന് ശുപാര്‍ശ; കുഞ്ഞുങ്ങള്‍ ഒരു അധ്യയന വര്‍ഷം പിന്നിലാകുംമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 12:25 PM IST